Logo
CHANGE MODE
Fri, Jun 05, 2026 • 11:27 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

അർണബ് രാജ്യസ്നേഹി, കർഷകന്‍ രാജ്യദ്രോഹി ; ഇത് മോദിയുടെ പുതിയ ഇന്ത്യ: പരിഹസിച്ച് ഷാഫി പറമ്പില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 18, 2021
1 min read Updated: June 05, 2026
Share:

അർണബ് രാജ്യസ്നേഹി, കർഷകന്‍ രാജ്യദ്രോഹി ; ഇത് മോദിയുടെ പുതിയ ഇന്ത്യ: പരിഹസിച്ച് ഷാഫി പറമ്പില്‍
  നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. മോദിയുടെ പുതിയ ഇന്ത്യയില്‍ രാജ്യസുരക്ഷ സംബന്ധിച്ച രഹസ്യങ്ങള്‍ ചോർത്തിയ അർണബ് ഗോസ്വാമി രാജ്യസ്നേഹിയും ജനാധിപത്യ സമരം നടത്തുന്ന കർഷകർ രാജ്യദ്രോഹികളുമാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.  ആന്‍റിനാഷണല്‍ ബി.ജെ.പി അർണബ് എന്ന ഹാഷ്ടാഗോടെയാണ് ഷാഫി പറമ്പിലിന്‍റെ  ഫേസ്ബുക്ക് പോസ്റ്റ്. ഷാഫി പറമ്പിലിന്‍റെ  ഫേസ്ബുക്ക് പോസ്റ്റ്
#മോദിയുടെ_പുതിയ_ഇന്ത്യയിൽ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തി whatsapp വഴി കാര്യലാഭത്തിന് പ്രചരിപ്പിച്ച് , ജീവത്യാഗം ചെയ്ത ജവാന്റെ രക്തസാക്ഷിത്വത്തെ ആഘോഷിച്ച അർണാബ് #ഗോസ്വാമി_രാജ്യസ്നേഹിയും , കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന ഉല്‍പന്നങ്ങൾക്ക് മിനിമം വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ സമരം നടത്തുന്ന #കർഷകൻ_രാജ്യദ്രോഹിയും . #AntiNationalBjpArnab  
https://www.facebook.com/shafiparambilmla/posts/3758595730844032
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10