Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പേര് ‘സതീശന്‍’ എന്നാണോ ? ദുബായില്‍ ഭക്ഷണം സൗജന്യം ! ഖത്തറിലും ​’സതീശന്‍​’ മാര്‍ക്ക് ഭക്ഷണം ഫ്രീ നല്‍കി !

vd-satheesan-uae-free-food

പേര് ‘സതീശന്‍’ എന്നാണോ ? ദുബായില്‍ ഭക്ഷണം സൗജന്യം ! ഖത്തറിലും ​’സതീശന്‍​’ മാര്‍ക്ക്  ഭക്ഷണം ഫ്രീ നല്‍കി !

ദുബായ് : കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ‘സതീശന്‍’ എന്നാണോ നിങ്ങളുടെ പേരെങ്കില്‍,  ദുബായില്‍ ഭക്ഷണം സൗജന്യമാക്കി !!

ദുബായിലെ അല്‍ ഖൂസ്, ബര്‍ഷ, ഡിസ്‌കവറി ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലെ വൈഡ് റേയ്ഞ്ച് റസ്റ്ററന്റുകളിലാണിത്. വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ദിനമായ മെയ് 18 ന് തിങ്കളാഴ്ച ഉച്ചയ്ക്ക്് 12 മുതലാണ് ‘സൗജന്യ ഊണ് ‘ നല്‍കുന്നതെന്ന്, ഉടമ കോഴിക്കോട് സ്വദേശി  മുഹമ്മദ് ബഷീര്‍ ദുബായില്‍ ‘ജയ്ഹിന്ദ് ന്യൂസി’നോട് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം , ഖത്തറിലും ‘സതീശന്‍’ എന്ന പേരുള്ളവര്‍ക്ക് വെള്ളിയാഴ്ച  മൂന്ന് സ്ഥലങ്ങളില്‍ സൗജന്യ ഭക്ഷണം നല്‍കിയിരുന്നു.  


അതേസമയം, ‘സതീശന്‍’ എന്ന് പേരുള്ളവര്‍ക്ക് സൗജന്യ ഭക്ഷണം​ എന്ന​ ജയ്ഹിന്ദ്് വാര്‍ത്ത പരന്നതോടെ, ​’ വിജയന്‍ ​’ എന്ന പേരുള്ളവരില്‍ നിന്നും സത്യപ്രതിജ്ഞാ ദിനം ഭക്ഷണത്തിന് അധിക ചാര്‍ജ്ജ് ഈടാക്കുമോ എന്ന കമ്മന്റുകള്‍ സമൂഹ​ മാധ്യമങ്ങളില്‍ ഉയര്‍ന്നു.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in