Top story
രണ്ടാം ടി20: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് റാഞ്ചിയിൽ; വിൻഡീസിനെതിരെ വിജയത്തുടർച്ച ലക്ഷ്യം
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് റാഞ്ചിയിൽ കളത്തിലിറങ്ങും. ആദ്യ മത്സരത്തിൽ ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ചുറിയുടെ (43 പന്തിൽ 102) കരുത്തിൽ 8 വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ പരമ്...