Top story
കുഞ്ഞുങ്ങളുടെ പോഷകാഹാര ഉൽപ്പന്നങ്ങളിൽ നിയമലംഘനം; നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ എഫ്.എസ്.എസ്.എ.ഐ നിയമനടപടി
നെസ്‌ലെ ഇന്ത്യയുടെ കുഞ്ഞുങ്ങൾക്കായുള്ള പോഷകാഹാര ഉൽപ്പന്നങ്ങൾ ഭക്ഷ്യസുരക്ഷാ നിയമങ്ങളിലെ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ നിയമനടപടിയുമായി എഫ്.എസ്.എസ്.എ.ഐ (FSSAI). നെസ്‌ലെയുടെ പ്രമുഖ ബേബി ഫുഡ് ബ്...