Top story
യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ല; വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ്
ഇറാനുമായി ഫലപ്രദമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും നവംബർ മൂന്നിന് നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാന് നേരെ സൈനിക ആക്രമണം നടത്തുകയില്ലെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സ്വന്തം സോഷ്യൽ...