Top story
ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ പടിയിറങ്ങി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം തന്നെയാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവിട്ടത്. ഇന്ത്യൻ വനിതാ ടീമിനെ ചരിത്രപരമായ ഏക...