Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി.ടി. ഉഷയ്ക്ക് ആശ്വാസം; ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്തതിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

പി.ടി. ഉഷയ്ക്ക് ആശ്വാസം; ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്തതിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പി.ടി. ഉഷയെ നാമനിര്‍ദേശം ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് പി.ടി. ഉഷയെ ഐ.ഒ.എ ജനറല്‍ അസംബ്ലിയിലേക്ക് പ്രതിനിധിയായി നാമനിര്‍ദേശം ചെയ്തത്.

അസോസിയേഷന്‍ പ്രസിഡന്റ് ഗുര്‍പ്രീത് സിങ് ബക്ഷിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഉഷയുടെ പേര് നാമനിര്‍ദേശം ചെയ്തത്. ഇതിനെ ചോദ്യംചെയ്ത് കുന്‍സാങ് നാംഗ്യാല്‍ ആണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഉഷ ഒരിക്കലും ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നില്ലെന്നായിരുന്നു നാംഗ്യാല്‍ വിഭാഗത്തിന്റെ വാദം. ഡല്‍ഹി ഹൈക്കോടതിയുടെ അനുകൂല ഉത്തരവോടെ ഉഷയ്ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തടസ്സം നീങ്ങി.

Related articles

See all
Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി...

Popular News

വെല്ലിങ്ടൺ ടെസ്റ്റ് സമനിലയിൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് മങ്ങലേറ്റ് ഇന്...

Popular News

അവസാന ദിനം പൊരുതിനിന്ന് കിവീസ്; ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് സമനിലയിൽ

Popular News

തുടക്കത്തിൽ ആഞ്ഞടിച്ചു, അവസാനം തകർന്നടിഞ്ഞു; പാകിസ്ഥാൻ എ 313 റൺസിന് പുറത്ത്, തിരിച്ചടിച്ച്...

Save your stories

Sign in