Top story
സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്
സൗദി അറേബ്യയിലെ പ്രമുഖ വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി യെമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഭീകരാന്തരീക്ഷം. ബുധനാഴ്ച നടന്ന രൂക്ഷമായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു...