യുഡിഎഫ് പ്രവേശനം പ്രഖ്യാപിച്ച് മാണി സി കാപ്പൻ
Jaihind TV News Report
Jaihind TV Web Desk
February 12, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : യുഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചു മാണി സി കാപ്പൻ. നിലപാട് വൈകിട്ട് 5 മണിക്ക് ഉള്ളിൽ ശരത് പവാർ കൈക്കൊള്ളും. ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി പിന്തുണയോടെ യുഡിഎഫ് പ്രവേശനമാണ് മാണി സി കാപ്പൻ ലക്ഷ്യം വയ്ക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10