Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Trending News

ഓണറേറിയം എല്ലാ മാസവും നല്‍കുമെന്ന ഉറപ്പ് പാലിച്ചില്ല; ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ച് ആശമാരുടെ പ്രതിഷേധം

ഓണറേറിയം എല്ലാ മാസവും നല്‍കുമെന്ന ഉറപ്പ് പാലിച്ചില്ല; ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ച് ആശമാരുടെ പ്രതിഷേധം
ഓണറേറിയം എല്ലാ മാസവും നല്‍കുമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ആശമാര്‍ എന്‍ എച്ച് എം ഓഫീസിനുമുന്നില്‍ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരവേദിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആയി എന്‍ എച്ച് എം ഓഫീസിലെത്തിയാണ് ആശ മാര്‍കോലം കത്തിച്ചത്. ഓണറേറിയം എല്ലാ മാസവും വിതരണം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചതായി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് ഏപ്രില്‍ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും മുടങ്ങിയതോടെയാണ് പ്രതിഷേധവുമായി ആശമാര്‍ രംഗത്തെത്തിയത്. സമരസമിതി നേതാവ് എസ്സ് മിനി സമരം ഉദ്ഘാടനം ചെയ്തു.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

അനൂപ് സത്യന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍; പ്രണയവും ആക്ഷനും നിറഞ്ഞ 'L368' തൊടുപുഴയിൽ ചിത്ര...

Popular News

"തുഷാറിന്റെ പാർട്ടിയിലെ ധർമ്മം ഏതാണ്? സനാതന ധർമ്മമോ അതോ ശ്രീനാരായണ ധർമ്മമോ?"; വെള്ളാപ്പള്ള...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in