Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"തുഷാറിന്റെ പാർട്ടിയിലെ ധർമ്മം ഏതാണ്? സനാതന ധർമ്മമോ അതോ ശ്രീനാരായണ ധർമ്മമോ?"; വെള്ളാപ്പള്ളിക്കെതിരെ ഷാർജ പുസ്തകോത്സവത്തിൽ ആഞ്ഞടിച്ച് പി. ജയരാജൻ

"തുഷാറിന്റെ പാർട്ടിയിലെ ധർമ്മം ഏതാണ്? സനാതന ധർമ്മമോ അതോ ശ്രീനാരായണ ധർമ്മമോ?"; വെള്ളാപ്പള്ളിക്കെതിരെ ഷാർജ പുസ്തകോത്സവത്തിൽ ആഞ്ഞടിച്ച് പി. ജയരാജൻ

ഷാര്‍ജ: വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി.ജയരാജന്‍. തുഷാര്‍ വെള്ളിപ്പാള്ളിയുടെ പാര്‍ട്ടിയുടെ പേരിലെ ധര്‍മം , സനാതന ധര്‍മമാണോ, ശ്രീനാരായണ ധര്‍മമാണോ എന്ന് വെള്ളപ്പള്ളി നടേശന്‍ വ്യക്തമാക്കണമെന്ന് പി. ജയരാജന്‍ ഷാര്‍ജയില്‍ പറഞ്ഞു.

ഖാദിയെ പ്രോല്‍സാഹിപ്പിക്കേണ്ടത് രാജ്യസ്‌നേഹത്തിന്റെ ഭാഗമാണ്. അതിന് രാഷ്ട്രീയവ്യത്യാസമില്ല. എന്നാല്‍, ഈഴവര്‍ ഹിന്ദുവല്ല എന്ന് പ്രഖ്യാപിച്ച സി. കേശവനും, താന്‍ ഹിന്ദുവാണ് എന്ന് പറയുന്ന വെള്ളാപ്പള്ളി നടേശനും തമ്മിലെ അന്തരത്തെ കുറച്ചാണ് താന്‍ ചോദിച്ചതെന്നും സിപിഎം സെക്രട്ടറിയേറ്റ് അംഗം പി. ജയരാജന്‍ ഷാര്‍ജ പുസ്തക മേളയില്‍ പറഞ്ഞു.




Related articles

See all
Popular News

യെമൻ വിമാനത്തിന് തൊട്ടടുത്ത് ഹൂതികളുടെ മിസൈൽ ആക്രമണം; ഏദൻ വിമാനത്താവളത്തിൽ വൻ ഭീതി

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Popular News

ദുബായ് സ്‌ഫോടനം : തെറ്റായ വാര്‍ത്ത നല്‍കിയതില്‍ അന്വേഷണം തുടങ്ങി ; മാധ്യമ സംഘത്തെ വിളിച്ച...

Save your stories

Sign in