Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഭാഷ മരിക്കാതിരിക്കാൻ വായന പ്രധാനം"; 'ദിര്‍ഹം ഒന്നു മുതല്‍' പുസ്തകം പ്രകാശനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, എല്‍വിസ് ചുമ്മാര്‍ ആദ്യ പുസ്തകം ഏറ്റുവാങ്ങി

"ഭാഷ മരിക്കാതിരിക്കാൻ വായന പ്രധാനം"; 'ദിര്‍ഹം ഒന്നു മുതല്‍' പുസ്തകം പ്രകാശനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, എല്‍വിസ് ചുമ്മാര്‍ ആദ്യ പുസ്തകം ഏറ്റുവാങ്ങി

ഷാര്‍ജ: അടുത്ത തലമുറ മലയാള ഭാഷയില്‍ നിന്ന് അകന്നുപോകാതിരിക്കാന്‍ വായനാശീലം അനിവാര്യമാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയ്ക്ക് മലയാളം സംസാരിക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ ഭാഷ വായിക്കാന്‍ കഴിയണമെന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ വിഷയത്തില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും വ്യക്തമാക്കി.

യു.എ.ഇ പ്രവാസിയായ സുനില്‍ നമ്പ്യാര്‍ രചിച്ച 'ദിര്‍ഹം ഒന്നു മുതല്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍ ആദ്യ പുസ്തകം ഏറ്റുവാങ്ങി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Popular News

"തുഷാറിന്റെ പാർട്ടിയിലെ ധർമ്മം ഏതാണ്? സനാതന ധർമ്മമോ അതോ ശ്രീനാരായണ ധർമ്മമോ?"; വെള്ളാപ്പള്ള...

Popular News

യെമനിൽ വീണ്ടും പൂർണ്ണ തോതിലുള്ള യുദ്ധം; സൗദി അറേബ്യയ്ക്ക് നേരെയും ഹൂതികളുടെ മിസൈൽ ആക്രമണം,...

Save your stories

Sign in