Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോ. അഭിലാഷ് ബാബുവിന്റെ അഞ്ചാമത് ഫീച്ചര്‍ ചിത്രം 'കളി കാണും നേരം' അനൗണ്‍സ് ചെയ്തു

പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോ. അഭിലാഷ് ബാബുവിന്റെ അഞ്ചാമത് ഫീച്ചര്‍ ചിത്രം 'കളി കാണും നേരം' അനൗണ്‍സ് ചെയ്തു

പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോ. അഭിലാഷ് ബാബുവിന്റെ അഞ്ചാമത് ഫീച്ചര്‍ സിനിമ അനൗണ്‍സ് ചെയ്തു. വീക്കെന്‍ഡ് അക്കാദമിയയുടെ ബാനറില്‍ ജനകീയ ധനസമാഹരണത്തിലൂടെ (ക്രൗഡ് ഫണ്ടിങ്) നിര്‍മ്മിക്കുന്ന 'കളി കാണും നേരം' എന്ന (What do they know of F who only F know?) സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഒരു പരീക്ഷണാത്മക സോഷ്യോ-പൊളിറ്റിക്കല്‍ സ്‌പോര്‍ട്‌സ് മൂവി എന്നാണ് അനൗണ്‍സ്‌മെന്റ് പോസ്റ്റില്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഐ. എഫ്. എഫ്. കെ യില്‍ പ്രീമിയര്‍ ചെയ്ത മോക്യുമെന്ററി 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍...' മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്ത സ്റ്റില്‍ ഇമേജ് ഫിലിം 'കൃഷ്ണാഷ്ടമി' മലയാളത്തിലെ ആദ്യത്തെ ഫീച്ചര്‍ ലെങ്ത് വെര്‍ട്ടിക്കല്‍ ഡോക്യുമെന്ററി 'സോഷ്യല്‍ സ്വാമി', ആന്തോളജി സിനിമയായ 'ആലോകം' എന്നിവയാണ് അഭിലാഷ് ബാബു മുന്‍പ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍.

പ്രോജക്ട് ഡിസൈനര്‍-ഷാജി എ ജോണ്‍,വിഷ്വല്‍ ആര്‍ട്ടിസ്റ്റ്-ബിനോയ് വിശ്വനാഥന്‍,സ്റ്റോറി ബോഡ്-രാജേഷ് ബി, പി ആര്‍ ഒ-എ എസ് ദിനേശ്.

Related articles

See all
Popular News

അനൂപ് സത്യന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍; പ്രണയവും ആക്ഷനും നിറഞ്ഞ 'L368' തൊടുപുഴയിൽ ചിത്ര...

Popular News

'ഹരിവരാസനം' സിനിമയിൽ നന്ദഗോവിന്ദം ഭജൻസും; മെഗാ ഓഡിയോ ലോഞ്ച് നവംബർ 27-ന് കൊച്ചിയിൽ

Popular News

രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്യുന്ന 'തീവെട്ടി' ചിത്രീകരണം പൂർത്തിയായി

Popular News

'പത്താൻ' പിന്നാലെ ഷാറൂഖിന്റെ 'കിങ്' ചിത്രവും വിവാദത്തിൽ; ദീപികയുടെ കാവി വസ്ത്രത്തിനെതിരെ ബ...

Save your stories

Sign in