Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദീപാലങ്കാരങ്ങളുടെയും സന്തോഷം പരസ്പരം പങ്കുവെക്കുന്നതിന്റെയും മാധുര്യമാണ് ദീപാവലി ആഘോഷങ്ങളെന്ന് അദ്ദേഹം ആശംസ സന്ദേശത്തിൽ പറഞ്ഞു.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ദീപാവലി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ദീപാലങ്കാരങ്ങളുടെയും സന്തോഷം പരസ്പരം പങ്കുവെക്കുന്നതിന്റെയും മാധുര്യമാണ് ദീപാവലി ആഘോഷങ്ങളെന്ന് അദ്ദേഹം ആശംസ സന്ദേശത്തില്‍ പറഞ്ഞു.

ഈ ആഘോഷങ്ങളുടെ പ്രകാശം നമ്മളോരോരുത്തരുടെയും മനസ്സുകളിലേക്ക് പകരണം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം നാടെങ്ങും പരത്തുന്നതാകട്ടെ ഇത്തവണത്തെ ദീപാവലി ആഘോഷമെന്നും അദ്ദേഹം ആശംസിച്ചു.



Related articles

See all
Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Popular News

അടിച്ചാല്‍ 25 കോടി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ടിക്കറ്റ് വിൽപന നവ...

Popular News

പെട്രോളിൽ അമിതമായി എഥനോൾ?; സംസ്ഥാനത്തെ പമ്പുകളിൽ വ്യാപക പരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Save your stories

Sign in