'വിവരമില്ലായ്മയെക്കാൾ കൂടുതൽ അപകടകരമായ ഏക കാര്യം ധാർഷ്ട്യമാണ്' : കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
June 15, 2020
1 min read
•
Updated: June 09, 2026
കൊവിഡ് കേസുകൾ രാജ്യത്ത് വലിയതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ആൽബർട്ട് ഐൻസ്റ്റീന്‍റെ വാക്കുകൾ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്രത്തെ വിമർശിച്ചത്. വിവരമില്ലായ്മയെക്കാൾ കൂടുതൽ അപകടകരമായ ഏക കാര്യം ധാർഷ്ട്യമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ലോക്ക്ഡൗണിൽ സാമ്പത്തിക രംഗം തകരുകയും കൊവിഡ് മരണങ്ങൾ ഉയരുകയും ചെയ്യുന്ന വീഡിയോയും ഇതോടൊപ്പം ട്വിറ്റില്‍ ചേർത്തിട്ടുണ്ട്.
This lock down proves that: “The only thing more dangerous than ignorance is arrogance.” Albert Einstein pic.twitter.com/XkykIxsYKI
— Rahul Gandhi (@RahulGandhi) June 15, 2020
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10