മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപിടിത്തം ; 10 നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു
Jaihind TV News Report
Jaihind TV Web Desk
January 09, 2021
1 min read
•
Updated: June 10, 2026
മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് തീപിടിത്തം ഉണ്ടായത്. ഏഴ് കുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
https://twitter.com/ANI/status/1347714387344121857
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10