Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുവനന്തപുരം നഗരസഭയില്‍ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ സജീവം

തിരുവനന്തപുരം നഗരസഭയില്‍ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ സജീവം

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നീക്കം ആരംഭിച്ചതോടെ തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായി. യുഡിഎഫിന്റെ ഈ നീക്കത്തെ തുടര്‍ന്ന് മുന്നണികളെല്ലാം കടുത്ത ജാഗ്രതയിലാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവുമായ വശങ്ങളും മൂന്ന് മുന്നണികളും തിരക്കിട്ട ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നുണ്ട്.

അവിശ്വാസ പ്രമേയ നീക്കം ശക്തമായതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും തീരുമാനങ്ങളും കാത്തിരിക്കുകയാണ് ഇടതുമുന്നണിയിലെ ജില്ലാ ഘടകങ്ങള്‍. അതിനിടെ, കാപ്പ കേസില്‍ പ്രതിയായി അയോഗ്യതയുടെ വക്കില്‍ നില്‍ക്കുന്ന കൗണ്‍സിലറെ സംരക്ഷിക്കുന്ന ബിജെപി നിലപാടിനെതിരെ എല്‍ഡിഎഫും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in