Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വീണ്ടും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; 74 പേരുടെ കൂട്ട നിയമനം മന്ത്രിസഭ അംഗീകരിച്ചു

വീണ്ടും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; 74 പേരുടെ കൂട്ട നിയമനം മന്ത്രിസഭ അംഗീകരിച്ചു
സാക്ഷരതാമിഷനിലെ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രോജക്ടര്‍ കോഓര്‍ഡിനേറ്റര്‍, അസി. കോഓര്‍ഡിനേറ്റര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍, പ്യൂണ്‍ തസ്തികകളിലുള്ളവരെയാണ് സ്ഥിരപ്പെടുത്തിയത്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വലിയ വിമര്‍ശനം സര്‍ക്കാര്‍ നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും സ്ഥിരപ്പെടുത്തല്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വലിയ വിമര്‍ശനം സര്‍ക്കാര്‍ നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും സ്ഥിരപ്പെടുത്തല്‍. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം. സാക്ഷരതാ മിഷനിലെ പ്രേരക്മാര്‍ ഉള്‍പെടെയുള്ള പലര്‍ക്കും കൃത്യമായ ശമ്പളം ലഭിച്ചിട്ടില്ല എന്നത് ഉള്‍പ്പെടെയുള്ള സേവന വേതന വ്യവസ്ഥകളില്‍ പലതും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഈ പരാതി നിലനില്‍ക്കെയാണ് 74 പേരെ സ്ഥിരപ്പെടുത്തല്‍.

Related articles

See all
Popular News

നീതി നടപ്പായി; കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ യു.ഡി.എഫ് സർക്കാർ; അപ്പ...

Popular News

മാസപ്പടി-ഹവാല കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും: തിങ്കളാഴ്ച എ...

Popular News

'ആശ്വാസ് 2026': 70,069 അപേക്ഷകള്‍ തീര്‍പ്പാക്കി; തീര്‍പ്പാക്കിയതില്‍ മുന്‍ സര്‍ക്കാരിന്റെ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in