കാവല്‍ക്കാരന്‍ മോഷണം നടത്തിയെന്ന് സുപ്രീംകോടതിയും പറയുന്നു: രാഹുല്‍ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
April 10, 2019
1 min read
•
Updated: June 05, 2026
റഫേല്‍ ഇടപാടില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ മോഷണം നടത്തിയെന്ന് തെളിയുകയാണ് സുപ്രീംകോടതി വിധിയിലൂടെ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. താന്‍ മാസങ്ങളായി റഫേലിലെ മോഷണത്തെപ്പറ്റി പറയുന്നതിന് ഇന്ന് സുപ്രീംകോടതിയും ശരിവെച്ചിരിക്കുകയാണ് -രാഹുല്‍ഗാന്ധി പറഞ്ഞു. റഫേലിലെ അഴിമതിയുടെ കാര്യത്തില്‍ സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും രാഹുല്‍ഗാന്ധി വെല്ലുവിളിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10