ലോക തൊഴിലാളി ദിനത്തില്‍ രാജ്യത്തിനായി അധ്വാനിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഹുല്‍ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
May 01, 2019
1 min read
•
Updated: June 07, 2026
ലോക തൊഴിലാളി ദിനത്തില്‍ അധ്വാനിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന്‍റെ സ്വപ്നങ്ങളെ സഫലമാക്കാനായി പ്രയത്നിക്കുന്നവര്‍ ആദരവും അഭിനന്ദനവും അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.
आज ,श्रमिक दिवस के अवसर पर अपनी कर्म साधना के बल से देश के सपनों को हकीकत में बदलने वाले सम्मानित श्रमिकों कर्मयोगियो का हार्दिक वंदन एवं अभिनंदन ।श्रमेव जयते।#LabourDay pic.twitter.com/OVDuDcDuUm
— Rahul Gandhi (@RahulGandhi) May 1, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10