Logo
Fri, Jun 26, 2026 • 11:27 AM
LIVE TV
Watch

No business videos available

No Middle East videos available

അലയടിച്ച് പ്രതിഷേധം ; രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഹരിയാനയില്‍ അനുമതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 06, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

അലയടിച്ച് പ്രതിഷേധം ; രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഹരിയാനയില്‍ അനുമതി
  പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഹരിയാനയില്‍ അനുമതി നല്‍കി. നേരത്തെ അതിർത്തിയില്‍ റാലി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷകരെ വഞ്ചിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് പഞ്ചാബിലെ രണ്ടാം ദിന റാലിക്കിടെ രാഹുൽ പറഞ്ഞു. കാർഷിക നിയമങ്ങൾ രാജ്യത്തെ വ്യവസ്ഥിതികളെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. രാജ്യത്തെ പ്രതിസന്ധി നേരിടുന്നവർക്ക് ഒപ്പമാണ് തന്‍റെ പോരാട്ടം. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനംവരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/365189811193115
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10