Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ല, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരുന്നത് മദ്യദുരന്തങ്ങള്‍ ഒഴിവാക്കാന്‍': മന്ത്രി കെ. മുരളീധരന്

'സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ല, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരുന്നത് മദ്യദുരന്തങ്ങള്‍ ഒഴിവാക്കാന്‍': മന്ത്രി കെ. മുരളീധരന്

മദ്യ വിവാദം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചചെയ്യേണ്ട വിഷയമെന്ന് മന്ത്രി കെ.മുരളീധരന്‍. അത് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞിട്ടുള്ളതാണെന്നും സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുപേര്‍ സമൂഹത്തില്‍ കുടിയന്മാരായുള്ള  സാഹചര്യത്തില്‍ വീര്യം കുറഞ്ഞ മദ്യമെങ്കിലും കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകുമെന്നും അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം കൊടുക്കാന്‍ അനുവദിക്കില്ലെന്നും ലംഘിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം തിരുവനന്തപുരം നഗരസഭയിലെ സിപിഎം ബിജെപി തമ്മില്‍ തല്ല് അവസാനിപ്പിക്കണമെന്നും കെ മുരരളീധരന്‍ പറഞ്ഞു.  പകര്‍ച്ചവ്യാധികളുടെ കാലത്ത് മാലിന്യനിര്‍മാര്‍ജനം പോലും നടത്താതെ ഇവര്‍ തമ്മില്‍ തല്ലുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in