Logo
Mon, Jun 08, 2026 • 09:38 PM
LIVE TV
Watch

No business videos available

No Middle East videos available

ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം : പരസ്യപ്രചരണം ഇന്ന് അവസാനിക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 16, 2019
1 min read Updated: June 05, 2026
SHARE:
SAVE: Login to save

ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം :  പരസ്യപ്രചരണം ഇന്ന് അവസാനിക്കും
ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രചരണം ഇന്ന് അവസാനിക്കും. 97 ലോകസഭാ മണ്ഡലങ്ങളിലെക്കുള്ള പരസ്യ പ്രചരണമാണ് ആവസാനിക്കുക. വ്യാഴാഴ്ച്ചയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 97 സീറ്റുകളിൽ 54 എണ്ണം തെക്കേ ഇന്ത്യയിലാണ്. തമിഴ്‌നാട്ടിൽ 39ഉം പുതുച്ചേരിയിൽ ഒന്നും കർണ്ണാടകത്തിൽ 14ഉം സീറ്റുകളിലേക്കും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീറ്റുകളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതുക. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളിൽ മൂന്നിടത്തും പ്രചാരണവും ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം ഇന്നാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10