ജനപ്രതിനിധികള്‍ വിദ്യാർത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം; സ്കൂളുകളില്‍ പരിശോധനയ്ക്ക് സംയുക്ത സമിതി
Jaihind TV News Report
Jaihind TV Web Desk
June 05, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ പരിശോധനയ്ക്ക് സംയുക്തസമിതിയെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാളെയും മറ്റന്നാളുമായി സ്കൂള്‍ പാചകപ്പുരകളും പാത്രങ്ങളും പരിശോധിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം. പാചകക്കാര്‍ക്ക് പരിശീലനം നല്‍കും. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10