ഒരു മാസം,ഒട്ടനവധി വിസ്മയങ്ങള്‍; ഓപ്പറേഷന്‍ തൂഫാന്‍ മുതല്‍ സൗജന്യ യാത്ര വരെ, ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്‍ സര്‍ക്കാര്‍ നാളെ ഒരു മാസം പൂര്‍ത്തിയാക്കുന്നു
വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ജൂണ്‍ 18ന് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ വിസ്മയങ്ങളുടെ പ്രവര്‍ത്തന ചരിത്രമാണ് കാലത്തില്‍ അടയാളപ്പെടുത്തിയിട്...