സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷം: എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് അറസ്റ്റിൽ
Jaihind TV News Report
Jaihind TV Web Desk
September 11, 2026
1 min read
•
Updated: September 12, 2026
എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് അറസ്റ്റില്‍. തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്ന് രാവിലെ കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിനു മുന്നില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
എസ് എഫ് ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമാവുകയും നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാര്‍ച്ചിന് നേതൃത്യം നല്‍കിയ എസ് എഫ് ഐ നേതാക്കള്‍ക്ക് എതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10