"പി.എം ശ്രീ സംഘപരിവാറിന്റെ കുഞ്ഞ്; പദ്ധതിയിൽ ഒപ്പിട്ടത് പിണറായി, അന്ന് മിണ്ടാതിരുന്ന എസ്.എഫ്.ഐക്ക് ഇന്ന് എന്ത് ധാർമ്മികത?": അലോഷ്യസ് സേവ്യർ
കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ സ്കൂൾ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്ക...