കേരളത്തെ മാറ്റിയെഴുതാന്‍ വി.ഡി. സതീശന്‍ ബജറ്റ്; കൊച്ചിയില്‍ ആഗോള ഹബ്ബുകള്‍, മലബാറിന് സ്റ്റേഡിയം, ഹരിത ഊര്‍ജ്ജവും ജെന്‍-സി സ്റ്റാര്‍ട്ടപ്പുകളും
കഴിഞ്ഞ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും കേന്ദ്ര വിഹിതം കൃത്യമായി കണക്കാക്കുന്നതിലുണ്ടായ പാളിച്ചകളും കാരണം ഇത്തവണത്തെ വാർഷിക പദ്ധതി അടങ്കൽ 30,3...