ഗാസിയാബാദിന്‍റെ പേരു മാറ്റാന്‍ ഉത്തർപ്രദേശ് സർക്കാർ; ദൂദേശ്വർനാഥ് ഉള്‍പ്പെടെ മൂന്നു പേരുകള്‍ പരിഗണനയില്‍
Jaihind TV News Report
Jaihind TV Web Desk
January 10, 2024
1 min read
•
Updated: June 06, 2026
ലക്‌നൗ: ഗാസിയാബാദിന്‍റെ പേര് മാറ്റാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതിനായുള്ള നിർദ്ദേശം മുൻസിപ്പൽ കോർപ്പറേഷൻ പാസാക്കി. ഹർനന്ദി നഗർ, ഗജ് പ്രസ്ഥ, ദൂദേശ്വർനാഥ് എന്നീ മൂന്നു പേരുകളാണ് പരിഗണനയിലുള്ളത്. ഈ പേരുകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുമ്പാകെ സമർപ്പിച്ചതായി മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. യോഗി ആദിത്യനാഥായിരിക്കും ഇവയില്‍ നിന്ന് പുതിയ പേര് തിരഞ്ഞെടുക്കുക. അതേസമയം പേരുമാറ്റത്തിന് കേന്ദ്രത്തിന്‍റെ അന്തിമ അനുമതിയും ആവശ്യമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10