Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചുനൽകി പ്രിയങ്ക ഗാന്ധി

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചുനൽകി പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ വിവിധ എൻ.ജി.ഒ.കളുടെ കീഴിലുള്ള വിദ്യാർത്ഥികൾക്ക് പ്രിയങ്ക ഗാന്ധി എം.പി. പഠനോപകരണങ്ങൾ എത്തിച്ചുനൽകി. സ്കൂൾ ബാഗ്, കുട, നോട്ട് പുസ്തകങ്ങളും പാദരക്ഷകളും ഉൾപ്പടെ ഇരുപത്തി ഒന്നോളം ഇനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം ഞായറാഴ്ച കൃഷി മന്ത്രി ടി. സിദ്ദിഖ് കൽപ്പറ്റ എം.പി. ഓഫീസിൽ വെച്ച്‌ നിർവ്വഹിച്ചു.

ഉഷ വിജയൻ എം.എൽ.എ.,  ജില്ല വനിതാ ശിശു വികസന ഓഫീസർ ഗീത എം.ജി., ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, പ്രൊട്ടക്ഷൻ ഓഫിസർ മജേഷ് രാമൻ, ലീഗൽ കം പ്രൊബേഷൻ ഓഫീസർ നിഖിൽ, ജില്ലാ യു.ഡി.എഫ്. കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ, കൽപ്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ്. കൺവീനർ പി.പി. ആലി തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Save your stories

Sign in