Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ ഉത്തരവ്

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ ഉത്തരവ്

എറണാകുളം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ പ്രതിയായ 19 കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു ഉത്തരവിട്ടു. പ്രതിയായ യുവാവ് സംഭവദിവസം വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി.

കേരളത്തിൽ മദ്യം വാങ്ങുന്നതിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 23 വയസ്സാണെന്നിരിക്കെ, 19 കാരനായ പ്രതിക്ക് യാതൊരുവിധ പരിശോധനയും കൂടാതെ മദ്യം വിളമ്പിയ ബാറുകൾ തിരിച്ചറിഞ്ഞ് ഉടൻ തന്നെ കേസെടുക്കാനാണ് മന്ത്രി എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ യുവാവ് മൂന്ന് വ്യത്യസ്ത ബാറുകളിൽ നിന്ന് മദ്യം കഴിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.

Related articles

See all
Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Save your stories

Sign in