വിഴിഞ്ഞത്തും ഗവർണറുടെ ഇടപെടല്‍; സമരക്കാരോട് വിശദാംശങ്ങള്‍ തേടി
Jaihind TV News Report
Jaihind TV Web Desk
September 21, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ ഇടപെട്ട് ഗവർണർ. വിഴിഞ്ഞം സമരക്കാരോട് വിശദാംശങ്ങൾ തേടി. സമരസമിതി നേതാക്കൾ ഉച്ചയോടെ ഗവർണറെ കാണും. അതേസമയം വിഴിഞ്ഞം തുറമുഖനിർമ്മാണത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് 37-ാം ദിവസത്തിലേക്ക് കടന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10