ഇന്ധനവില വീണ്ടും കൂട്ടി ; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വില കൂട്ടിയത് ഇത് എട്ടാം തവണ
Jaihind TV News Report
Jaihind TV Web Desk
May 14, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : കൊവിഡ് ദുരിതത്തില്‍ ജനം വലയുന്നതിനിടെ ഇരുട്ടടിയായി ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.
പെട്രോൾ വില തിരുവനന്തപുരത്ത് ഇന്ന് 94 രൂപ 32 പൈസയും, കൊച്ചിയിൽ 92 രൂപ 54 പൈസയുമാണ്. ഡീസൽ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയിൽ 87 രൂപ 52 പൈസയുമാണ്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത് എട്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10