Logo
Thu, Jun 25, 2026 • 01:08 PM
LIVE TV
Watch

No business videos available

No Middle East videos available

കുടുംബാംഗങ്ങള്‍ക്കെല്ലാം കൊവിഡ്, ദുരവസ്ഥ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍; സഹായം ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 09, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കുടുംബാംഗങ്ങള്‍ക്കെല്ലാം കൊവിഡ്, ദുരവസ്ഥ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍; സഹായം ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ അജയ് ജായ്ക്ക് കൈത്താങ്ങേകി രാഹുല്‍ ഗാന്ധി. അജയ് ജായുടെ ദുരവസ്ഥ ട്വിറ്ററില്‍ പങ്കുവെച്ച രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് വേണ്ട സഹായങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്നും നിരവധി പേര്‍ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നുണ്ടെന്നും ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1270261079902269440 ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ തന്റെ കുടുംബത്തിലെ എല്ലാപേര്‍ക്കും കൊവിഡ് ബാധിച്ചെന്ന് അജയ് ജാ പറയുന്നു. വീട്ടിലെ പ്രായമായ രണ്ടുപേര്‍ മരിച്ചു. ഭാര്യക്കും തനിക്കും രണ്ട് മക്കള്‍ക്കും കൊവിഡ് ബാധിച്ചു. കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്നും അജയ് ജാ വീഡിയോയിലൂടെ പറയുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10