'കേരളത്തിന്‍റെ വികസനത്തിന് ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു' : വി.ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Jaihind TV News Report
Jaihind TV Web Desk
May 22, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന വി.ഡി സതീശനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കേരളത്തിന്‍റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10