തിരുവനന്തപുരത്ത് നവകേരള സദസില്‍ പങ്കെടുക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ക്ക് വിലക്ക്
Jaihind TV News Report
Jaihind TV Web Desk
December 24, 2023
1 min read
•
Updated: June 06, 2026
നവകേരള സദസില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു യൂണിയന്‍. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനില്‍ ഓട്ടോ ഓടുന്ന രജനിക്കാണ് ദുരനുഭവം ഉണ്ടായത്. രജനി 8 വര്‍ഷമായി സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നം മൂലമാണ് നവകേരള സദസില്‍ പങ്കെടുക്കാതിരുന്നതെന്നാണ് രജനി പറയുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10