Logo
CHANGE MODE
Sat, Jun 06, 2026 • 02:07 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

SONIYA GANDHI| ചീഫ് ജസ്റ്റ്‌സിനു നേരെ നടന്ന ആക്രമണം: നടന്നത് ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണമെന്ന് സോണിയാ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 06, 2025
1 min read Updated: June 06, 2026
Share:

SONIYA GANDHI| ചീഫ് ജസ്റ്റ്‌സിനു നേരെ നടന്ന ആക്രമണം: നടന്നത് ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണമെന്ന് സോണിയാ ഗാന്ധി
ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയില്‍ നടന്ന ആക്രമണത്തെ അപലപിച്ച് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. സുപ്രീം കോടതിയില്‍ നടന്ന ആക്രമണം അദ്ദേഹത്തിന് നേരെ മാത്രമല്ല ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണമാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ചീഫ് ജസ്റ്റിസ് ഗവായ് വളരെ ദയാലുവായ വ്യക്തിയാണ.് രാഷ്ട്രം അദ്ദേഹത്തോടൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അഗാധമായ വേദനയും രോഷവും പ്രകടിപ്പിക്കുകയും വേണമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്കു നേരെ കോടതിയില്‍ അതിക്രമ ശ്രമം നടന്നിരുന്നു. അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഷൂ എറിയുന്നതിനു മുന്‍പ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10