Logo
CHANGE MODE
Fri, Jun 05, 2026 • 10:08 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

നിയമസഭാ തെരഞ്ഞെടുപ്പ് : അശോക് ഗഹ്‌ലോട്ടിന് കേരളത്തിന്‍റെ നിരീക്ഷണച്ചുമതല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 06, 2021
1 min read Updated: June 05, 2026
Share:

നിയമസഭാ തെരഞ്ഞെടുപ്പ് : അശോക് ഗഹ്‌ലോട്ടിന് കേരളത്തിന്‍റെ നിരീക്ഷണച്ചുമതല
ന്യൂഡല്‍ഹി : കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ എ.ഐ.സി.സി നിരീക്ഷകരെ നിയമിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോട്ട്, ലുസിനോ ഫലേറോ, ജി. പരമേശ്വര എന്നിവരാണ് കേരളത്തിലെ നിരീക്ഷണ സംഘത്തിലുള്ളത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനൊപ്പമാണ് ഇവർ പ്രവർത്തിക്കുക. കേരളത്തിന് പുറമെ ആസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയമിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുകുൾ വാസ്‌നിക്, ഷക്കീൽ അഹമ്മദ് ഖാൻ എന്നിവർകാണ് അസമിന്‍റെ ചാർജ്. എം വീരപ്പമൊയ്‌ലി, എം. എം പള്ളം രാജു, നിതിൻ റൗട്ട് എന്നിവർക്ക് തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതല. ബി.കെ ഹരിപ്രസാദ്, അലംഗിർ ആലം, വിജയ് ഇന്ദർ സിംഗ്ള എന്നിവർക്ക് പശ്ചിമ ബംഗാലിന്‍റെയും ചുമതല നൽകി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10