Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സെമിനാര്‍: ദേശീയതയ്‌ക്കെതിരെന്ന്; കേരള വി സി തടഞ്ഞു

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സെമിനാര്‍: ദേശീയതയ്‌ക്കെതിരെന്ന്; കേരള വി സി തടഞ്ഞു
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് കേരള സര്‍വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന സെമിനാര്‍ വൈസ് ചാന്‍സിലര്‍ തടഞ്ഞു. തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് വിസി തടഞ്ഞിരിക്കുന്നത്. 24 മണിക്കൂറിനകം ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വകുപ്പ് മേധാവിക്ക് വിസി നിര്‍ദേശം നല്‍കി. സെമിനാര്‍ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നാണ് വി സി വിശദമാക്കിയിട്ടുള്ളത്. തമിഴ് പഠന വകുപ്പിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിഷയം ഗവര്‍ണറുടെ ശ്രദ്ധയിലും കൊണ്ടുവന്നെന്ന് വിസി മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു. ഒരു തമിഴ് മാസികയില്‍ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്.

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in