Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

സോഹൻ റോയ്ക്ക് ഗാന്ധിഭവന്‍റെ സത്യൻ നാഷണൽ ഫിലിം അവാർഡ്

സോഹൻ റോയ്ക്ക് ഗാന്ധിഭവന്‍റെ സത്യൻ നാഷണൽ ഫിലിം അവാർഡ്
Sohan-Roy മലയാളത്തിന്‍റെ മഹാനടൻ സത്യന്റെ പേരിലുള്ള ഗാന്ധിഭവൻ ട്രസ്റ്റിന്‍റെ സത്യൻ നാഷണൽ ഫിലിം അവാർഡ് ഹോളിവുഡ് സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക് സമർപ്പിക്കും. ലോക ചലചിത്രമേളയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാർഡ്. ജനുവരി 14 വൈകീട്ട് 4 മണിക്ക് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സോഹൻ റോയ്ക്ക് അവാർഡ് നൽകി ആദരിക്കും. എഴുപതിനായിരം കോടി രൂപയുടെ പ്രൊജക്ട് ആയ ഇൻഡീവുഡിന്റെ സ്ഥാപക ഡയറക്ടർ ആണ് സോഹൻ റോയ്. ഇന്ത്യൻ സിനിമകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ഉദ്യമത്തിൽ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം ഇന്ത്യൻ സിനിമാ ഭേഖലയ്ക്കുതന്നെ മാതൃകയാണ്. ഇൻഡീവുഡിലൂടെ നിരവധി കലകാരന്മാർക്ക് സിനിമാരംഗത്തേക്ക് കടന്നുവരാൻ സാധിച്ചിട്ടുണ്ട്.

Related articles

See all
Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

"വയലാറിന്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്ററുടെ ഈണം! 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം' പൂജ...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in