വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം പാർലമെന്‍റില്‍; കെ.സി. വേണുഗോപാല്‍ എംപിയുടെ ശ്രദ്ധക്ഷണിക്കലില്‍ ഉച്ചയ്ക്ക് ശേഷം ചർച്ച | VIDEO
Jaihind TV News Report
Jaihind TV Web Desk
July 31, 2024
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഇന്നും പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം. കെ.സി. വേണുഗോപാൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് സ്പീക്കറുടെ അനുമതി. ഉച്ചകഴിഞ്ഞ് വിഷയത്തിൽ ഹ്രസ്വചർച്ചയാകാമെന്ന് സ്പീക്കർ അറിയിച്ചു. വയനാട്ടിലെ ദുരന്തത്തെ കുറിച്ച് പറയാൻ വാക്കുകളില്ലെന്ന് കെ.സി. വേണുഗോപാൽ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.
[video width="848" height="480" mp4="https://jaihindtv.in/wp-content/uploads/2024/07/WhatsApp-Video-2024-07-31-at-12.45.50.mp4"][/video]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10