Logo
CHANGE MODE
Sat, Jun 06, 2026 • 07:12 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

രാജ്യത്തെ ജനങ്ങൾ കോൺഗ്രസ്സിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു : ഉമ്മൻചാണ്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 15, 2018
1 min read Updated: June 03, 2026
Share:

രാജ്യത്തെ ജനങ്ങൾ കോൺഗ്രസ്സിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു : ഉമ്മൻചാണ്ടി
രാജ്യത്തെ ജനങ്ങൾ കോൺഗ്രസ്സിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിഅംഗം ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികളെ തെരുവിലിറക്കിയതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി കുന്നുകരയിൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സി.പി.എമ്മിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നവർക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. https://www.youtube.com/watch?v=1BVs6Q3rxl8
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10