Logo
CHANGE MODE
Sat, Jun 06, 2026 • 02:05 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ബ്ലാസ്റ്റേഴ്സ് ഇനി ലുലു ഗ്രൂപ്പിന്; വാര്‍ത്ത സ്ഥിരീകരിച്ച് സച്ചിന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 16, 2018
1 min read Updated: June 05, 2026
Share:

ബ്ലാസ്റ്റേഴ്സ് ഇനി ലുലു ഗ്രൂപ്പിന്; വാര്‍ത്ത സ്ഥിരീകരിച്ച് സച്ചിന്‍
കേരള ബ്ലാസ്റ്റേഴ്‌സ് ലുലു ഗ്രൂപ്പിന് വിറ്റെന്ന വാർത്തക്ക് പിന്നാലെ സ്ഥിരീകരണവുമായി മുൻ ഉടമ സച്ചിൻ ടെണ്ടുൽക്കർ. കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ട്. എന്നും താൻ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരിക്കുമെന്നും സച്ചിന്‍ പറഞ്ഞു. കഴിഞ്ഞ നാല് കൊല്ലമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും ഈ കാലയളവിൽ ഓരോ ആരാധകനും കടന്നു പോയ മാനസികാവസ്ഥയിലൂടെ താനും കടന്നു പോയിട്ടുണ്ടെന്നും സച്ചിൻ പറഞ്ഞു. ഫുട്‌ബോൾ എന്ന കളിയോടുള്ള തന്റെ സ്‌നേഹവും താരങ്ങൾക്കും ആരാധകർക്കും അവരുടെ ഫുട്‌ബോൾ സ്‌നേഹം ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കാനുള്ള അവസരം ഒരുക്കുകയെന്ന ആഗ്രഹവുമായിരുന്നു തന്നെ ടീമിന്റെ ഉടമസ്ഥതയിലെത്തിച്ചതെന്നും സച്ചിൻ കൂട്ടിച്ചേർത്തു. https://www.youtube.com/watch?v=72hoFsPd5KA ടീമുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയത് തനിക്കും ടീമിനും മുന്നോട്ട് പോകാനുള്ള സമയമാണിതെന്നും സച്ചിൻ പറയുന്നു. പ്രസ്താവനയിലൂടെയായിരുന്നു സച്ചിന്റെ സ്ഥിരീകരണം. ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണെന്നും ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കുമെന്നും സച്ചിൻ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10