ഖേല്‍രത്‌നയില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രം ; ഇനി മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന
Jaihind TV News Report
Jaihind TV Web Desk
August 06, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌നയില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രം. മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന എന്നായിരിക്കും പുരസ്‌കാരം ഇനി അറിയപ്പെടുക. ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് മാറ്റമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
https://twitter.com/narendramodi/status/1423540373717061632
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10