കൊവിഡ്: മലയാളികളുൾപ്പെടെ 4 നഴ്സുമാരുമായി ഇന്ന് രാഹുല്‍ ഗാന്ധിയുടെ സംവാദം
Jaihind TV News Report
Jaihind TV Web Desk
July 01, 2020
1 min read
•
Updated: June 09, 2026
കൊവിഡ് പശ്ചാത്തലത്തിലുള്ള വിഡിയോ സംഭാഷണ പരമ്പരയുടെ ഭാഗമായി മലയാളികളുൾപ്പെടെ 4 നഴ്സുമാരുമായി രാഹുൽ ഗാന്ധി ഇന്നു 10നു വിഡിയോകോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തും. ഫെയ്സ്ബുക്, ട്വിറ്റർ എന്നിവയടക്കം രാഹുല്‍ ഗാന്ധിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ പ്രക്ഷേപണം ചെയ്യും. നഴ്സുമാരിൽ 3 പേർ മലയാളികളാണ്. ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി അനു രംഗനാഥ്, ആലപ്പുഴയിൽ നിന്നുള്ള ഷെറിൽ മോൾ (യുകെ), കോഴിക്കോട് സ്വദേശി വിപിൻ കൃഷ്ണൻ (ഡൽഹി എയിംസ്) എന്നിവരാണ് രാഹുല്‍ ഗാന്ധിയുമായി സംവദിക്കുന്നത്.
https://www.facebook.com/rahulgandhi/posts/1019983648436023
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10