'മേക്ക് ഇൻ ഇന്ത്യ' എന്ന് പറയുകയും 'ബൈ ഫ്രം ചൈന' എന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു; ബിജെപിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
June 30, 2020
1 min read
•
Updated: June 10, 2026
വസ്തുതകൾ കള്ളം പറയില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ. യു പി എ ഭരണ കാലത്തും ബിജെപി ഭരണ കാലത്തും ചൈനയിൽ നിന്നുള്ള ഇറക്കുമതി വ്യക്തമാക്കുന്ന ഗ്രാഫ് ഉൾക്കൊള്ളിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിജെപി 'മേക്ക് ഇൻ ഇന്ത്യ' എന്ന് പറയുകയും 'ബൈ ഫ്രം ചൈന' എന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
https://twitter.com/RahulGandhi/status/1277814351248801792
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10