മുഖ്യമന്ത്രിക്ക് അയർലന്‍ഡിലും രക്ഷയില്ല; ക്രിക്കറ്റ് മത്സരത്തിനിടെ പ്രതിഷേധ ബാനറുകളുമായി മലയാളികള്‍
Jaihind TV News Report
Jaihind TV Web Desk
June 29, 2022
1 min read
•
Updated: June 10, 2026
ഇന്ത്യ - അയർലൻഡ് ക്രിക്കറ്റ് മത്സരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധിച്ച് മലയാളി കാണികൾ.
മത്സരത്തിനിടെ മലയാളത്തിലെഴുതിയ പ്രതിഷേധ കാർഡുകള്‍ ഉയർത്തി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ധൂർത്തിനും അഴിമതിക്കും എതിരെയുള്ള മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.
'അഴിമതി വീരൻ കേരള മുഖ്യൻ മു - KIA - മന്ത്രി' എന്നാണ് ഒരു പ്ലക്കാർഡിലെ മുദ്രാവാക്യം. ഡബ്ലിനിൽ ഇന്നലെ നടന്ന മത്സരത്തിനിടയിലായിരുന്നു പ്രതിഷേധം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10