പിസി വിഷ്ണുനാഥ് എം.എല്‍.എയുടെ പിതാവ് അന്തരിച്ചു ; സംസ്‌കാരം നാളെ രാവിലെ പുത്തൂര്‍ മാവടിയിലെ വസതിയില്‍
Jaihind TV News Report
Jaihind TV Web Desk
November 03, 2024
1 min read
•
Updated: June 04, 2026
കൊല്ലം: പിസി വിഷ്ണുനാഥ് എം.എല്‍.എയുടെ പിതാവ് ചെല്ലപ്പന്‍ പിള്ള (84) നിര്യാതനായി. കൊല്ലം പുത്തൂര്‍ മാവടിയിലെ വീട്ടില്‍ പുലര്‍ച്ചെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് പുത്തൂര്‍ മാവടിയിലെ വസതിയില്‍ വെച്ച് നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10