4 ലക്ഷത്തോളം വ്യാജ വോട്ടർമാർ ; തെരഞ്ഞെടുപ്പ് കമ്മീഷന് നാളെ പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
March 21, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : 69 മണ്ഡലങ്ങളിലെ വ്യാജ വോട്ടർമാരെക്കുറിച്ച് നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കത്തക്ക വിധം 4 ലക്ഷത്തോളം വ്യാജ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പെടാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10