എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്കു കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
Jaihind TV News Report
Jaihind TV Web Desk
September 20, 2020
1 min read
•
Updated: June 09, 2026
എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്കു കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നു നടന്ന പരിശോധനയിൽ ആണ് കൊവിഡ് ബാധ കണ്ടെത്തിയത്. ഇതേ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കുവാനായി ഈ മാസം 12നാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. സമീപ ദിവസങ്ങളിൽ അദ്ദേഹവുമായി സഹകരിച്ചവർ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള മുൻകരുതൽ പാലിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10